പണ്ഡാനേസീ
ദൃശ്യരൂപം
(Pandanaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pandanaceae | |
---|---|
Pandanus tectorius | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Pandanaceae
|
Genera | |
Benstonea Callm. & Buerki |
സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് പൻഡാനേസീ (Pandanaceae). പടിഞ്ഞാറേ ആഫ്രിക്ക മുതൽ പസഫിക് സമുദ്രം വരെയുള്ള ഉഷ്ണമേഖല, മിതോഷ്ണമേഖലാപ്രദേങ്ങളിൽ ഈ കുടുംബത്തിലെ സസ്യങ്ങൾ കാണപ്പെടുന്നു. ഈ സസ്യകുടുംബത്തിൽ 5 ജീനസ്സുകളിലായി 982 സ്പീഷിസുകളാണുള്ളത്[1] [2]
സവിശേഷതകൾ
[തിരുത്തുക]വൃക്ഷം, കുറ്റിച്ചെടി, ദാരുലതകൾ, ആരോഹി, അധിസസ്യം, ചിരസ്ഥായിസസ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സസ്യകുടുംബമാണിത്. [3]
ജീനസ്സുകൾ
[തിരുത്തുക]Benstonea, Freycinetia, Martellidendron, Pandanus, Sararanga എന്നീ അഞ്ചു ജീനസ്സുകളാണുള്ളത്.
അവലംബം
[തിരുത്തുക]- ↑ Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3). Magnolia Press: 201–217. doi:10.11646/phytotaxa.261.3.1.
{{cite journal}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - ↑ NCBI Taxonomy Browser
- ↑ eFloras.org: Pandanaceae in Monocot families (USDA)