പാണ്ടിപ്പട
ദൃശ്യരൂപം
(Pandippada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാണ്ടിപ്പട | |
---|---|
സംവിധാനം | റാഫി മെക്കാർട്ടിൻ |
നിർമ്മാണം | ദിലീപ്[1] ആനൂപ് |
രചന | റാഫി മെക്കാർട്ടിൻ |
അഭിനേതാക്കൾ | ദിലീപ് നവ്യ നായർ പ്രകാശ് രാജ് രാജൻ പി. ദേവ് |
സംഗീതം | സുരേഷ് പീറ്റർസ് എസ്.പി. വെങ്കിടേഷ് |
ഛായാഗ്രഹണം | സാലൂ ജോർജ്ജ് |
ചിത്രസംയോജനം | ഹരിഹര പുത്രൻ |
റിലീസിങ് തീയതി | 4 July 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പാണ്ടിപ്പട റാഫി മെക്കാർട്ടിൻ സംവിധാനം നിർവഹിച്ച് 2005 ജൂലൈ നാലിന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്.[2][3][4][5][6]
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
ദിലീപ് | ഭുവനചന്ദ്രൻ |
നവ്യ നായർ | മീന |
പ്രകാശ് രാജ് | പാണ്ടി ദുരൈ |
രാജൻ പി. ദേവ് | കറുപ്പയ്യ സാമി |
ഹരിശ്രീ അശോകൻ | ഭാസി |
സലീം കുമാർ | ഉമാകാന്തൻ |
കൊച്ചിൻ ഹനീഫ | ഉമ്മച്ചൻ |
ടി.പി.മാധവൻ | ഭുവനചന്ദ്രന്റെ അച്ഛൻ |
ഇന്ദ്രൻസ് | വീരമണി |
നാരായണൻ കുട്ടി | പോലീസ് കോൺസ്ട്രബിൾ |
അംബിക | മല്ലിക |
സുകുമാരി | പാണ്ടിദുരൈയുടെ അമ്മ |
സീനത്ത് | ഭുവനചന്ദ്രന്റെ അമ്മ |
സുബ്ബലക്ഷ്മി അമ്മാൾ | മീനയുടെ മുത്തശ്ശി |
നീന കുറുപ്പ് | ഭുവനചന്ദ്രന്റെ സഹോദരി |
സംഗീതം
[തിരുത്തുക]ആർ.കെ. ദാമോദരൻ, ചിറ്റൂർ ഗോപി, ഐ.എസ്. കുണ്ടൂർ, നാദിർഷ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരുന്നത് സുരേഷ് പീറ്റർസ് ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ
[തിരുത്തുക]- പഞ്ചായത്തിലെ : അഫ്സൽ, സുജാത മോഹൻ
- അറിയാതെ ഇഷ്ടമായ് : ജ്യോത്സ്ന
- മയിലിൻ : അഫ്സൽ, വിധു പ്രതാപ്, സുജാത മോഹൻ
- മേലെ മുകിലിൻ : അഫ്സൽ, കെ.എസ്. ചിത്ര
- അറിയാതെ ഇഷ്ടമായ് : ദേവാനന്ദ്
- മയിലിൻ : അഫ്സൽ, വിധു പ്രതാപ്, സുജാത മോഹൻ
- പൊൻ കനവ് : മനോ, രഞ്ജിനി ജോസ്, ടിമ്മി
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സാലൂ ജോർജ്ജ് |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
കല | ബോബൻ |
ചമയം | സി.വി. സുദേവൻ |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
നൃത്തം | കല, പ്രസന്ന, ശാന്തി കുമാർ |
സംഘട്ടനം | പഴനിരാജ് |
പരസ്യകല | ഗായത്രി |
ലാബ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സുനിൽ ഗുരുവായൂർ |
എഫക്റ്റ്സ് | മുരുകേഷ് |
ശബ്ദലേഖനം | ഹരികുമാർ, കൃഷ്ണകുമാർ |
ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
വാർത്താപ്രചരണം | വാഴൂർ ജോസ്, എ.എസ്. ദിനേശ് |
നിർമ്മാണ നിയന്ത്രണം | ആൽവിൻ ആന്റണി |
ലെയ്‌സൻ | സി.എ. അഗസ്റ്റിൻ |
വാതിൽപുറചിത്രീകരണം | വിശാഖ് സിനി യൂണിറ്റ് |
റീ-റെക്കോർഡിങ്ങ് | ബാലാജി |
അവലംബം
[തിരുത്തുക]- ↑ "Rise of a superstar". The Hindu. 2005 July 15. Archived from the original on 2011-06-06. Retrieved 2010 March 13.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Dileep's comedy riot!". Sify. 2005 May 10. Retrieved 2010 March 13.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "'Pandipada' limping!". Sify. Retrieved 2010 March 13.
{{cite web}}
: Check date values in:|accessdate=
(help) - ↑ SINGH, RISHI RAJ (2005 July 10). "Riot of laughter". The Hindu. Archived from the original on 2011-06-06. Retrieved 2010 March 13.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Paandipada Movie Review". Indiaglitz. 2005 September 16. Retrieved 2010 March 13.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ Joy, Prathibha (2005 July 24). "Pandipada". Deccan Herald. Archived from the original on 2011-10-07. Retrieved 2010 March 13.
{{cite web}}
: Check date values in:|accessdate=
and|date=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]