കോൺക്ലേവ്
ദൃശ്യരൂപം
(Papal conclave എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഗോള കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാൻ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമിലെ മെത്രാനുമായ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള സമ്മേളനമാണ് കോൺക്ലേവ് എന്നറിയപ്പെടുന്നത്. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിനുള്ളിൽ വച്ചാണ് കോൺക്ലേവ് നടക്കുന്നത്.