കരിംകാലൻ തീമത്സ്യം
Appearance
(Parapterois macrura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിംകാലൻ തീമത്സ്യം | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. macrura
|
Binomial name | |
Parapterois macrura (Alcock, 1896)
| |
Synonyms | |
Pterois macrura Alcock, 1896 |
കടൽവാസിയായ ഒരു മൽസ്യമാണ് കരിംകാലൻ തീമത്സ്യം അഥവാ Blackfoot Firefish. (ശാസ്ത്രീയനാമം: Parapterois macrura). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
കുടുംബം[തിരുത്തുക]
സ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[1]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Motomura, H., 2004. Morphological comparison of a poorly known scorpionfish, Parapterois macrura, with a related species, P. heterura (Scorpaenidae: Pteroinae). Zool. Stud. 43(1):1-7. (Ref. 54479)