പരിമാർജൻ നേഗി
ദൃശ്യരൂപം
(Parimarjan Negi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിമാർജൻ നേഗി | |
---|---|
മുഴുവൻ പേര് | പരിമാർജൻ നേഗി |
രാജ്യം | India |
ജനനം | New Delhi, India | 9 ഫെബ്രുവരി 1993
സ്ഥാനം | Grandmaster (2006) |
ഫിഡെ റേറ്റിങ് | 2639 (ഡിസംബർ 2024) |
ഉയർന്ന റേറ്റിങ് | 2664 (Aug 2012)[1] |
ഇന്ത്യൻ ചെസ്സ് കളിക്കാരനും സെർജി കര്യാക്കിൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററുമാണ് പരിമാർജൻ നേഗി.(ജന: 9 ഫെബ്രുവരി 1993). 2006,ജൂലൈ 1 നു കേവലം പതിമൂന്നാമത്തെ വയസ്സിലാണ് നേഗി ഗ്രാൻഡ്മാസ്റ്റർ പദവി കൈവരിച്ചത്. നേഗിയുടെ ഫിഡെ[2] റേറ്റിങ്ങ് 2012 പ്രകാരം 2641 ആണ്.
പുറംകണ്ണികൾ
[തിരുത്തുക]- Interview with GM Parimarjan Negi by LatestChess.com, 10 June 2007
- പരിമാർജൻ നേഗി player profile at ChessGames.com
- പരിമാർജൻ നേഗി player profile at the Internet Chess Club
- Interview Archived 2006-05-06 at the Wayback Machine.
- http://www.hindu.com/2006/07/02/stories/2006070206481600.htm Archived 2007-10-01 at the Wayback Machine.
- Rating data Archived 2006-10-20 at the Wayback Machine.
- Chessdom - Parimarjan Negi wins Delhi State blitz Archived 2015-03-26 at the Wayback Machine.
- Parimarjan in Paris – portrait of a young super-talent ChessBase.com
അവലംബം
[തിരുത്തുക]- ↑ http://ratings.fide.com/topfed.phtml?ina=1&country=IND
- ↑ "FIDE January 2010 Rating List". ChessBase.com. December 31, 2009.
- Younger Indian chess prodigies: Sahaj Grover and Srinath Narayanan.