Jump to content

പട്ടാഭിരാമയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pattabhiramayya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കർണാടകസംഗീതജ്ഞനായിരുന്നു പട്ടാഭിരാമയ്യ. തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്തുള്ള തിരുപ്പാനന്ദൽ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അദ്ദേഹം കൃതികൾ രചിച്ചു.[1]

റൊമാന്റിക് സ്വഭാവമുള്ള ജാവലി ശൈലിയിൽ നിരവധി കീർത്തനങ്ങൾ പട്ടാഭിരാമയ്യയുടേതായുണ്ട്. ഗർഭപുരിഷയെ അദ്ദേഹം തന്റെ മുദ്രകളിലൊന്നായി ഉപയോഗിച്ചു.[2]

അവലംബം[തിരുത്തുക]

  1. "Galaxy of Composers - Pattabhiramayya". Retrieved 2021-07-23.
  2. "Pattabhiramayya - Wikipedia Republished // WIKI 2" (in ഇംഗ്ലീഷ്). Retrieved 2021-07-23.
"https://ml.wikipedia.org/w/index.php?title=പട്ടാഭിരാമയ്യ&oldid=3610747" എന്ന താളിൽനിന്ന് ശേഖരിച്ചത്