Jump to content

പാവട്ട ലാസിയോക്ലാഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pavetta lasioclada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാവട്ട ലാസിയോക്ലാഡ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. lasioclada
Binomial name
Pavetta lasioclada
(K. Krause) Mildbr. ex Bremek.

റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാവട്ടയിലെ ഒരു സ്പീഷിസാണ് പാവട്ട ലാസിയോക്ലാഡ - Pavetta lasioclada. കാമറൂൺ, ഐവറി കോസ്റ്റ്, ഘാന, മാലി, സിയെറ ലിയോൺ, ടോങ്കോ എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ആവാസവ്യവസ്ഥയിൽ ഇവ ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാവട്ട_ലാസിയോക്ലാഡ&oldid=3661052" എന്ന താളിൽനിന്ന് ശേഖരിച്ചത്