പെലിയഗോഡ
ദൃശ്യരൂപം
(Peliyagoda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Peliyagoda පෑලියගොඩ பேலியகொடை | |
---|---|
town | |
Coordinates: 6°57′N 79°54′E / 6.950°N 79.900°E | |
Country | Sri Lanka |
Province | Western Province |
സമയമേഖല | +5.30 |
ശ്രീലങ്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ കൊളംബോയുടെ പ്രാന്തപ്രദേശമാണ് പെലിയഗോഡ (Peliyagoda).[1]കെലാനി നദിയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 2001 ലെ കണക്കനുസരിച്ച് ജനസംഖ്യ 29,880 ആണ്. എയർപോർട്ട് എക്സ്പ്രസ് ഹൈവേയുടെ പ്രവേശന സ്ഥലവും ടോൾ പ്ലാസയും ആരംഭിക്കുന്നത് ദേശീയപാതയിലെ പെലിയഗോഡയിൽ നിന്നാണ്.
Wattala | ||||
Palliyawatte | Kelaniya | |||
Peliyagoda | ||||
Mattakkuliya/Dematagoda |
അവലംബം
[തിരുത്തുക]- ↑ "Kolonnawa". Maplandia World Gazetteer. Retrieved March 8, 2009.