ഫൈസർ-ബയോഎൻടെക് കോവിഡ്-19 വാക്സിൻ
Vaccine description | |
---|---|
Target | SARS-CoV-2 |
Vaccine type | mRNA |
Clinical data | |
Pronunciation | Tozinameran: /ˌtoʊzɪˈnæmərən/ TOH-zih-NAM-ər-ən Comirnaty: /koʊˈmɜːrnəti/ koh-MUR-nə-tee[1] |
Trade names | Comirnaty |
Other names | BNT162b2, COVID-19 mRNA vaccine (nucleoside-modified) |
AHFS/Drugs.com | |
MedlinePlus | a621003 |
License data | |
Pregnancy category | |
Routes of administration | Intramuscular |
ATC code |
|
Legal status | |
Legal status |
|
Identifiers | |
CAS Number | |
PubChem SID | |
DrugBank | |
UNII | |
KEGG |
[[Category:Infobox drug articles with contradicting parameter input |]]
സീരീസിന്റെ ഭാഗം |
2019-20 കോവിഡ് ബാധയെപ്പറ്റി |
---|
|
കോമിർനാട്ടി എന്ന ബ്രാൻഡിൽ വിൽക്കപ്പെടുന്ന,[11] എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള കോവിഡ് -19 വാക്സിൻ ആണ് ഫൈസർ-ബയോഎൻടെക് കോവിഡ്-19 വാക്സിൻ. COVID-19 ന് കാരണമാകുന്ന SARS-CoV-2 വൈറസ് അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നതിന് 16 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ ഇത് ഉപയോഗിക്കുന്നു. ജർമ്മൻ കമ്പനിയായ ബയോ എൻടെക് വാക്സിൻ വികസിപ്പിച്ചെടുത്ത ഈ വാക്സിനിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ, ലോജിസ്റ്റിക്സ്, നിർമാണം എന്നിവ അമേരിക്കൻ കമ്പനിയായ ഫൈസറാണ് നടത്തുന്നത്. എന്നാൽചൈനയിൽ ബയോ എൻടെക് ചൈന ആസ്ഥാനമായുള്ള ഫൊസുന് ഫാർമയാണ് ഈ വാക്സിനിൻ്റെ വികസനം, മാർക്കറ്റിംഗ്, വിതരണം എന്നിവ നടത്തുന്നത്. അതിനാൽ തന്നെ ചൈനയിൽ ഇത് ഫൊസുന്-ബയോ എൻടെക് കോവിഡ്-19 വാക്സിൻ എന്നാണറിതയപ്പെടുന്നത്.[14] [15]
ഇൻട്രാമസ്കുലർ കുത്തിവയ്പ്പാണ് ഇത് നൽകുന്നത്. ന്യൂക്ലിയോസൈഡ് പരിഷ്കരിച്ച എംആർഎൻഎ (മോഡ് ആർഎൻഎ) ഉൾക്കൊള്ളുന്നതാണ് ഇത്, SARS-CoV-2 ന്റെ മുഴുനീള സ്പൈക്ക് പ്രോട്ടീന്റെ പരിവർത്തനം ചെയ്ത രൂപമായ, ഇത് ലിപിഡ് നാനോപാർട്ടിക്കിളുകൾ ആയാണ് ശരീരത്തിൽ കുത്തിവയ്ക്കുന്നത്.[16] മൂന്നാഴ്ച ഇടവേളയിൽ രണ്ട് ഡോസുകൾ ആയാണ് ഇത് കുത്തിവയ്ക്കപ്പെടുന്നത്. [17] [18]
2021 മാർച്ച് 30 ലെ കണക്കനുസരിച്ച് 2021ഇൽ 250 കോടിയോളം ഉൽപ്പാദനം നടത്താൻ ഫൈസറും ബയോടെക്കും ലക്ഷ്യമിടുന്നു. ഈ വാക്സിന്റെ വിതരണവും സംഭരണവും ഒരു ലോജിസ്റ്റിക് വെല്ലുവിളിയാണ്, കാരണം ഇത് വളരെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്.[19] ഇത്തരം അൾട്രാകോൾഡ് സംഭരണം ആവശ്യമില്ലാത്ത തരം വാക്സിനുകളുടെ സാധ്യതകൾ ഫൈസർ പരിശോധിക്കുന്നുണ്ട്.[20]
അവലംബങ്ങൾ
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;fiercepharma
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Comirnaty". Therapeutic Goods Administration (TGA). Archived from the original on 2021-02-01. Retrieved 25 January 2021.
- ↑ "Comirnaty (BNT162b2 [mRNA]) COVID-19 Vaccine Product Information" (PDF). Therapeutic Goods Administration (TGA). Retrieved 25 January 2021.
- ↑ Australian Public Assessment Report for BNT162b2 (mRNA) (PDF) (Report). Therapeutic Goods Administration (TGA). Archived from the original (PDF) on 2021-01-26. Retrieved 25 January 2021.
- ↑ "Regulatory Decision Summary – Pfizer–BioNTech COVID-19 Vaccine". Health Canada. 9 December 2020. Archived from the original on 9 December 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CA Pfizer-BioNTech product description
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "FDA Takes Key Action in Fight Against COVID-19 By Issuing Emergency Use Authorization for First COVID-19 Vaccine" (Press release). U.S. Food and Drug Administration (FDA). 11 December 2020. Retrieved 11 December 2020. This article incorporates text from this source, which is in the public domain.
- ↑ "Pfizer-Biontech COVID-19 Vaccine- bnt162b2 injection, suspension". DailyMed. Retrieved 14 December 2020.
- ↑ Pfizer–BioNTech COVID-19 Vaccine Emergency Use Authorization Review Memorandum (PDF). U.S. Food and Drug Administration (FDA) (Report). 14 December 2020. Retrieved 14 December 2020. This article incorporates text from this source, which is in the public domain.
- ↑ "Pfizer–BioNTech COVID-19 Vaccine Standing Orders for Administering Vaccine to Persons 16 Years of Age and Older" (PDF). Centers for Disease Control and Prevention (CDC).
- ↑ 11.0 11.1 "Comirnaty EPAR". European Medicines Agency (EMA). Retrieved 23 December 2020.
- ↑ "South Africa approves Pfizer Covid-19 vaccine for emergency use". Retrieved 18 March 2021.
- ↑ https://www.timeslive.co.za/authors/unathi-nkanjeni. "Pfizer-BioNTec approved for emergency use in SA: here is what you need to know about the vaccine". TimesLIVE. Retrieved 19 March 2021.
{{cite web}}
: External link in
(help)|last=
- ↑ "BioNTech in China alliance with Fosun over potential coronavirus vaccine". Reuters. Retrieved 19 March 2021.
BioNTech struck a collaboration deal with Shanghai Fosun Pharmaceutical over the German biotech firm's rights in China to an experimental coronavirus vaccine, the latest gambit in a global race to halt the pandemic.
- ↑ "BioNTech, Fosun start Phase II trial of COVID-19 vaccine in China". Reuters. Retrieved 20 March 2021.
BioNTech and Shanghai Fosun Pharmaceutical said on Wednesday they would launch a Phase II clinical trial of BioNTech's experimental COVID-19 vaccine in China.
- ↑ "Safety and Immunogenicity of Two RNA-Based Covid-19 Vaccine Candidates". The New England Journal of Medicine. 383 (25): 2439–50. October 2020. doi:10.1056/NEJMoa2027906. PMC 7583697. PMID 33053279.
{{cite journal}}
: Invalid|display-authors=6
(help) - ↑ "Pfizer says experimental COVID-19 vaccine is more than 90% effective". NPR. 9 November 2020. Archived from the original on 9 November 2020. Retrieved 9 November 2020.
- ↑ "Covid-19 vaccine from Pfizer and BioNTech is strongly effective, early data from large trial indicate". STAT. 9 November 2020. Archived from the original on 9 November 2020. Retrieved 9 November 2020.
- ↑ "Pfizer–BioNTech COVID-19 Vaccine Vaccination Storage & Dry Ice Safety Handling". Pfizer-BioNTech. Archived from the original on 2021-01-24. Retrieved 17 December 2020.
- ↑ https://www.wsj.com/articles/pfizer-to-test-covid-19-vaccine-that-doesnt-need-ultracold-storage-11617129345
- Pages using the JsonConfig extension
- Drugs not assigned an ATC code
- Drugs with non-standard legal status
- Wikipedia articles needing clarification from January 2021
- Articles without EBI source
- Chemical pages without ChemSpiderID
- Articles without InChI source
- Infobox drug articles without vaccine target
- Portal-inline template with redlinked portals
- Pages with empty portal template
- കോവിഡ്-19 വാക്സിനുകൾ
- CS1 errors: display-names