പോളിഗാല × ഡാൽമൈസിയാന
ദൃശ്യരൂപം
(Polygala × dalmaisiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോളിഗാല × ഡാൽമൈസിയാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | Polygalaceae
|
Genus: | Polygala
|
Species: | × dalmaisiana
|
പോളിഗലേസി കുടുംബത്തിലെ പോളിഗാല ജനുസ്സിലെ ഒരു അലങ്കാര സസ്യമാണ് പോളിഗാല × ഡാൽമൈസിയാന.(sweet pea shrub) ഈ ചെടി ഹമ്മിംഗ് ബേർഡിനെ ആകർഷിക്കുന്നു. മുറിച്ചെടുത്ത തണ്ടുകൾ ഉപയോഗിച്ചാണ് ഈ സസ്യത്തിന്റെ വംശവർദ്ധനവ് നടത്തുന്നത്.
അവലംബം
[തിരുത്തുക]- Pink, A. (2004). Gardening for the Million. Project Gutenberg Literary Archive Foundation.