Jump to content

പെരിയങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Polygala elongata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെരിയങ്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. elongata
Binomial name
Polygala elongata
Klein ex Willd.

60 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ് പെരിയങ്ക അഥവാ അമൃതാഞ്ജൻ ചെടി.(ശാസ്ത്രീയനാമം: Polygala elongata). പറിച്ച ഉടനെയുള്ള വേരുകൾക്ക് അമൃതാഞ്ജന്റേതു പോലുള്ള ഒരു മണമുണ്ട്. തെക്കേ ഇന്ത്യയിലും ബീഹാറിലും ശ്രീലങ്കയിലും കാണുന്ന ഈ ചെടിയുടെ ഇലകൾ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വിത്തുവഴിയാണ് വംശവർദ്ധനവ് നടത്തുന്നത്.[1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെരിയങ്ക&oldid=3345611" എന്ന താളിൽനിന്ന് ശേഖരിച്ചത്