പോർഷെ
ദൃശ്യരൂപം
(Porsche എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യവസായം | വാഹനനിർമ്മാണം |
---|---|
സ്ഥാപിതം | 1931 | ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ
സ്ഥാപകൻ | ഫെർഡിനാന്റ് പോർഷെ |
ആസ്ഥാനം | സ്റ്റുട്ട്ഗാർട്ട്, ബാഡൻ-വ്യൂർട്ടംബർഗ്, ജർമ്മനി |
പ്രധാന വ്യക്തി | വോൾഫ്ഗാങ് പോർഷെ (ചെയർമാൻ) ഒലിവർ ബ്ലൂമെ (സി.ഇ.ഒ.)[1] |
വരുമാനം | €21,533 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്) [2] |
€3404 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്)[2] | |
€2335 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്)[2] | |
മൊത്ത ആസ്തികൾ | €29,143 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്)[2] |
Total equity | €10,700 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്)[2] |
ഉടമസ്ഥൻ | ഫോക്സ്-വാഗൺ ഗ്രൂപ്പ് |
ജീവനക്കാരുടെ എണ്ണം | 24,481 (2015 വാർഷിക റിപ്പോർട്ട്)[2] |
വെബ്സൈറ്റ് | www |
ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹനനിർമ്മാണ കമ്പനിയാണ് പോർഷെ (Porsche; ജർമ്മൻ ഉച്ചാരണം: [ˈpɔɐ̯ʃə] ( listen)). ഫോക്സ്-വാഗൺ ബീറ്റിൽ നിർമ്മിച്ച ഫെർഡിനാന്റ് പോർഷെ 1931-ൽ ആരംഭിച്ചതാണ് പോർഷെ കമ്പനി. സ്പോർട്സ് കാറുകളും ആഡംബര കാറുകളും എസ് യു വി കളും സെഡാനുകളും നിർമ്മിക്കുന്ന പോർഷെ ഇപ്പോൾ ഫോക്സ്-വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആണ്. പനമെര, 911, കായെൻ, മക്കാൻ എന്നിവ പോർഷെയുടെ പ്രശസ്ത മോഡലുകളാണ്.
-
പോർഷെ കായെൻ
-
പോർഷെ പനമെര
-
പോർഷെ 911
-
പോർഷെ മക്കാൻ
അവലംബം
[തിരുത്തുക]- ↑ "The Board of Management of Porsche AG - All BOM members".
- ↑ 2.0 2.1 2.2 2.3 2.4 2.5 "Porsche AG Annual Report 2015" (PDF). Archived from the original (PDF) on 24 സെപ്റ്റംബർ 2016. Retrieved 31 ഓഗസ്റ്റ് 2016.