Jump to content

പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Press Trust of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസിയാണ് പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ. (ഹിന്ദി: प्रेस ट्रस्ट ऑफ़् इंडिया) (അറിയപ്പെടുന്നത് PTI) ഇതിൽ 1300 ഓളം ആളുകൾ പ്രവർത്തിക്കുന്നു. 1947 ൽ ഇന്ത്യക്ക് സ്വാത്രന്ത്ര്യം കിട്ടിയതിനു ശേഷം ഈ സ്ഥാപനം അസ്സോസ്സിയേറ്റഡ് പ്രസ്സ്, റോയ്‌റ്റേഴ്സ് എന്നി സ്ഥാപനങളിൽ നിന്നും പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഇംഗ്ലീഷ്. ഹിന്ദി എന്നീ ഭാഷകളിൽ വാർത്തകൾ നൽകി വരുന്നു. ദില്ലി ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പി.റ്റി.ഐ നാന്നൂറ്റി അമ്പതോളം ഭാരതീയ പത്രങ്ങളുടെ സഹകരണ കൂട്ടായ്മയാണ്.ഇന്ത്യയിലുടനീളം നൂറ്റമ്പതോളം ഓഫീസുകളും രണ്ടായിരത്തോളം ജീവനക്കാരും പി.റ്റി.ഐ.ക്കുണ്ട്.സ്വാതന്ത്ര്യാനന്തരം വാർത്താ ഏജൻസികളായ അസ്സോസിയേറ്റഡ് പ്രസ്സിന്റേയും റോയിട്ടേഴ്സിന്റെയും ഇന്ത്യയിലെ ചുമതലകൾ പി.റ്റി.ഐ ഏറ്റെടുത്തു.സ്വന്തമായി വാർത്താവിനിമയ ഉപഗ്രഹമുള്ള (ഇൻസാറ്റ്) ഏക ദക്ഷിണേഷ്യൻ വാർത്താ ഏജൻസി പി.റ്റി.ഐയാണ്.വി.കെ.ചോപ്രയാണ് ഇപ്പോഴത്തെ ചെയർമാൻ.


പി.ടി.ഐ.യുടെ ചരിത്രം

[തിരുത്തുക]
Time Event
1910 പി. റ്റി. ഐ. യുടെ മുൻഗാമിയായ അസോസിയേറ്റഡ് പ്രെസ്സ് ഓഫ്(എ. പി. ഐ.) ഇന്ത്യയുടെ ജനനം
1919 റോയ്‌റ്റേഴ്സ് എ. പി. ഐ. യുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.
1945 എ. പി. ഐ. യെ റോയ്റ്റേഴ്സിന്റെ പൂറ്‌ണ്ണ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി റജിസ്റ്റർ ചെയ്തു.
1947, August 27 പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ മദ്രാസിൽ നിലവിൽ വന്നു.
1949, February 1 PTI begins news services, taking over operations from API but still maintains links with Reuters.
1953 PTI becomes a free agent, independent of Reuters
1976 PTI Economic Service is launched
1976, February PTI, UNI, Samachar Bharati and Hindustan Samachar merge under pressure during emergency to become 'Samachar'
1978, April PTI and the other three news agencies go back to their original units to restrart independent news operations
1980, July PTI Feature Service launched
1981, October PTI Science Service launched
1982, November PTI launches Scan, on-screen news display service
1984 PTI service launched for subscribers in USA
1985 Computerisation of news operations starts PTI service launched for subscribers in UK
1986, February PTI-TV launched
1986, April PTI-Bhasha launched
1986, August Experimental broadcast of news and pix via Insat-IB begins, Computer system made fully operational
1987, August Stockscan I launched
1987, October PTI photo service launched
1992, August PTI Mag launched
1993, August PTI Graphics service launched
1995, March PTI launches StockScan II
1996, February PTI invests for the first time in a foreign registered Company, Asia Pulse, which provides an on-line data bank on economic opportunities in Asian countries
1997, December PTI introduces photo-dial up facility
1999 March PTI celebrates Golden Jubilee. PTI goes on internet
2003, September PTI launches internet delivery of its news and photo services

ഇതും കൂടി കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഔദ്യോഗിക വെബ്സൈറ്