പ്രൈമെറ്റോളജി
ദൃശ്യരൂപം
(Primatology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രൈമേറ്റ്കളെ കുറിച്ചുള്ള പഠനമാണ് പ്രൈമെറ്റോളജി.[1]അതിവിശാലമായ ഈ പഠനശാഖ,ശരീരശാസ്ത്രം,നരവംശശാസ്ത്രം,ജീവശാസ്ത്രം,വൈദ്യം,മനഃശാസ്ത്രം,മൃഗവൈദ്യം,ജന്തുശാസ്ത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല പ്രൈമെറ്റോളജി സംബന്ധമായ ഗവേഷണങ്ങൾ വന്യമൃഗ സംരക്ഷണകേന്ദ്രങ്ങൾ,ബയോമെഡിക്കൽ പരീക്ഷണ ശാലകൾ മുതൽ മൃഗശാലകളിൽ വരെ നടക്കുന്നു. [2]
നരവംശശാസ്ത്രം |
---|
മേഖലകൾ |
Archaeological |
Linguistic |
Biological |
Research framework |
Key theories |
Key concepts |
Lists |
|
അവലംബം
[തിരുത്തുക]- ↑ "What is Primatology?". Primate Info Net. Retrieved 9 June 2011.
- ↑ "What is a Primatologist?". Primate Info Net. Retrieved 9 June 2011.