Jump to content

സൈക്കോളജി ഓഫ് മ്യൂസിക്ക്(ജേണൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Psychology of Music (journal) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Psychology of Music
പ്രമാണം:Psychology of Music.jpg
DisciplineMusic psychology
LanguageEnglish
Edited byAlexandra Lamont
Publication details
History1973-present
Publisher
FrequencyQuarterly
1.553 (2012)
Standard abbreviations
ISO 4Psychol. Music
Indexing
ISSN1741-3087 (print)
0305-7356 (web)
LCCN74641791
OCLC no.645313929
Links

അലക്സാണ്ടർ ലെമന്റ്(കീല യൂണിവേഴ്സിറ്റി) എഡിറ്റർ ഇൻ ചീഫ് ആയ സംഗീതമനഃശാസ്ത്രംത്തെ സംബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ഒരൂ പിയർ റിവ്യൂഡാ ജേണൽ ആണ് സൈക്കോളജി ഓഫ് മ്യൂസിക്ക്.സൊസൈറ്റി ഫോർ എജ്യുക്കേഷൻ,മ്യൂസിക്ക് ആന്റ് സൈക്കോളജി റിസർച്ച് എന്നിവയുമായി ചേർന്ന് സാഗാ പബ്ലിക്കേഷൻ 1973 മുതൽ പ്രസിദ്ധികരിക്കുന്നതാണ് സൈക്കോളജി ഓഫ് മ്യൂസിക്ക്.സ്ക്കോപ്സ് നടത്തുന്ന സോഷ്യൽ സയൻസ് സൈറ്റേഷൻ ഇൻഡക്സിൽ 1.533 പോയന്റോടുകൂടി 2012-ൽ സൈക്കോളജി ഓഫ് മ്യൂസിക്ക് റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്[1].ഒപ്പംതന്നെ 2016-ൽ 1.078 പോയന്റോടുകൂടി സൈക്കോളജി ഓഫ് മ്യൂസിക്ക് മൂന്നാംസ്ഥാനം കൈവരിക്കുകയും ചെയ്തു[2]

അവലംബം

[തിരുത്തുക]
  1. "Psychology of Music". 2012 Journal Citation Reports. Web of Science (Science ed.). Thomson Reuters. 2013.{{cite book}}: CS1 maint: postscript (link)
  2. http://www.scimagojr.com/journalrank.php?category=1210