കൈപ്പ (മത്സ്യം)
ദൃശ്യരൂപം
(Puntius vittatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Greenstripe barb | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. vittatus
|
Binomial name | |
Puntius vittatus (F. Day, 1865)
| |
Synonyms | |
Barbus vittatus (F. Day, 1865) |
തടാകങ്ങളിലും അരുവികളിലും കോൾപ്രദേശങ്ങളിലും കാണപ്പെടുന്ന ചെറിയ ഇനം പരൽമത്സ്യമാണ് കൈപ്പ(Greenstripe barb). ശാസ്ത്രനാമം: Puntius vittatus. കൂട്ടം കൂട്ടമായിട്ടാണ് ഇവ സഞ്ചരിക്കുന്നത്. ശരാശരി വലിപ്പം 2 ഇഞ്ച്(5 സെന്റിമീറ്റർ). ഫിലമെന്റസ് ആൽഗെയും ബ്ലൂഗ്രീൻ ആൽഗെയുമാണ് പ്രധാന ആഹാരം.