റഡാർസാറ്റ്-2
ദൃശ്യരൂപം
(Radarsat-2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാനഡയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള റഡാർ സാറ്റലൈറ്റ് ആണ് റഡാർസാറ്റ്-2. കനേഡിയൻ സ്പേസ് ഏജൻസിയുടേയും മക്ഡൊണാൾഡ് ദെറ്റ്വില്ലർ ആന്റ് അസോസിയേറ്റ്സ് ലിമിറ്റഡിന്റേയും സംയുക്തോൽപ്പന്നമാണിത്[1].
റഷ്യയിലെ ബായ്‌ൿനർ കോസ്മോഡ്രോമിൽ നിന്ന് 2007 ഡിസംബർ 14-ന് ഈ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു.
അവലംബം
[തിരുത്തുക]- ↑ ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്