Jump to content

റാഫേൽ കൊറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rafael Correa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാഫേൽ കൊറിയ
President of Ecuador
പദവിയിൽ
ഓഫീസിൽ
15 January 2007
Vice PresidentLenín Moreno
മുൻഗാമിAlfredo Palacio
President pro tempore of the Union of South American Nations
ഓഫീസിൽ
10 August 2009 – 26 November 2010
മുൻഗാമിMichelle Bachelet
പിൻഗാമിBharrat Jagdeo
Chairman of the PAIS Alliance
പദവിയിൽ
ഓഫീസിൽ
19 February 2006
മുൻഗാമിPosition established
Minister of Finance
ഓഫീസിൽ
20 April 2005 – 8 August 2005
മുൻഗാമിMauricio Yepez
പിൻഗാമിMagdalena Barreiro
വ്യക്തിഗത വിവരങ്ങൾ
ജനനം
Rafael Vicente Correa Delgado

(1963-04-06) 6 ഏപ്രിൽ 1963  (61 വയസ്സ്)
Guayaquil, Ecuador
രാഷ്ട്രീയ കക്ഷിPAIS Alliance
പങ്കാളിAnne Malherbe Gosselin
കുട്ടികൾSofía
Anne Dominique
Rafael Miguel
വസതിsCarondelet Palace (Official)
Quito (Private)
അൽമ മേറ്റർCatholic University of Guayaquil
Catholic University of Louvain
University of Illinois, Urbana–Champaign
വെബ്‌വിലാസംOfficial website

ഇക്വഡോറിന്റെ പ്രസിഡന്റായ സോഷ്യലിസ്റ്റ് നേതാവാണ് റാഫേൽ കൊറിയ.(ജനനം:6 ഏപ്രിൽ 1963). തുടർച്ചയായി മൂന്നു തവണ പ്രസിഡന്റായി.[1] ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ വരുത്തിയ പരിഷ്‌കാരങ്ങളും സാമ്പത്തികമാന്ദ്യ സമയത്ത് സ്വീകരിച്ച നടപടികളും കൊറിയയെ ജനപ്രിയനാക്കി.[2] എണ്ണമേഖല സർക്കാറിന്റെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. സ്വകാര്യമേഖലയെ പാടെ അവഗണിച്ചുകൊണ്ടുള്ള കൊറിയയുടെ നയങ്ങൾ ഇക്വഡോറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വിമർശനമുണ്ട്.

ജീവിതരേഖ

[തിരുത്തുക]

അമേരിക്കയിലെ ഇലനോയ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്[3]. സാമ്പത്തിക വിദഗ്ദ്ധനാണ്[4].

അവലംബം

[തിരുത്തുക]
  1. "ഇക്വഡോറിൽ റാഫേൽ കൊറിയ വീണ്ടും അധികാരത്തിലേക്ക്‌". മാതൃഭൂമി. 18 ഫെബ്രുവരി 2013. Archived from the original on 2013-02-18. Retrieved 18 ഫെബ്രുവരി 2013.
  2. "ഇക്വഡോർ ശാന്തം; പോലീസ് മേധാവി രാജിവെച്ചു". മാതൃഭൂമി. 3 ഒക്ടോബർ 2010. Archived from the original on 2011-01-20. Retrieved 18 ഫെബ്രുവരി 2013.
  3. "ലോകക്കാഴ്ച" (PDF). മലയാളം വാരിക. 2012 ആഗസ്റ്റ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 മാർച്ച് 02. {{cite news}}: Check date values in: |accessdate= and |date= (help)
  4. http://www.deshabhimani.com/newscontent.php?id=265607

പുറം കണ്ണികൾ

[തിരുത്തുക]
Official
Other
"https://ml.wikipedia.org/w/index.php?title=റാഫേൽ_കൊറിയ&oldid=4077158" എന്ന താളിൽനിന്ന് ശേഖരിച്ചത്