Jump to content

റാഫേൽ ത്രൂഹീയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rafael Trujillo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Generalisimo
റാഫേൽ ത്രൂഹീയോ
(1952)
36th & 39th President of the Dominican Republic
ഓഫീസിൽ
16 August 1930 – 16 August 1938
Vice PresidentRafael Estrella Ureña (1930-1932)
Vacant (1932-1934)
Jacinto Peynado (1934-1938)
മുൻഗാമിRafael Estrella Ureña (acting)
പിൻഗാമിJacinto Peynado
ഓഫീസിൽ
18 May 1942 – 16 August 1952
Vice PresidentNone
മുൻഗാമിManuel de Jesús Troncoso de la Concha
പിൻഗാമിHéctor Trujillo
വ്യക്തിഗത വിവരങ്ങൾ
ജനനം
Rafael Leónidas Trujillo Molina

(1891-10-24)24 ഒക്ടോബർ 1891
San Cristóbal, Dominican Republic
മരണം30 മേയ് 1961(1961-05-30) (പ്രായം 69)
Ciudad Trujillo (now Santo Domingo), Dominican Republic
ദേശീയതDominican
രാഷ്ട്രീയ കക്ഷിDominican
പങ്കാളിMaria Martínez de Trujillo
വസതിSanto Domingo
തൊഴിൽSoldier

1930 മുതൽ 1961 ൽ കൊല്ലപ്പെടുന്നതു വരെ ഡൊമനിക്കൻ റിപ്പബ്ലിക്കിന്റെ ഏകാധിപതിയായ ഭരണാധികാരിയായിരുന്നു റാഫേൽ ലിയോനിദാസ് ത്രൂഹീയോ മോലീനാ (1891–1961). പ്രസിഡന്റായിരുന്ന ഒറസ്യോ വാസ്കേസിനെ (Horacio Vasquez — 1860–1936) അന്ന് അധികാരഭ്രഷ്ടനാക്കിയണ് പട്ടാളത്തലവനായ ത്രൂഹീയോ ഭരണം പിടിച്ചെടുത്തത്. ഹേറ്റിയെ (Haiti) ആക്രമിച്ച് പതിനയ്യായിരത്തോളം ഹേറ്റിയൻ ജനതയെ കൊന്നൊടുക്കി.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റാഫേൽ_ത്രൂഹീയോ&oldid=4092772" എന്ന താളിൽനിന്ന് ശേഖരിച്ചത്