Jump to content

രാജ് ബബ്ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Raj Babbar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Raj Babbar
ജനനംജൂൺ 23, 1952
കാലാവധി1994-1999
രാഷ്ട്രീയപ്പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്(നിലവിൽ), സമാ‌ജ്‌വാദി പാർട്ടി(മുൻപ്)
ജീവിതപങ്കാളി(കൾ)നാദിര സഹീർ
സ്മിത പാട്ടിൽ
കുട്ടികൾആര്യ ബബ്ബർ
ജൂഹി ബബ്ബർ
പ്രതീക് ബബ്ബർ
ഒപ്പ്
Raj Babbar

1980 കളിൽ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പ്രധാന അഭിനേതാവായിരുന്നു രാജ് ബബ്ബർ. (ജനനം: ജൂൺ 23, 1952).

ജീവചരിത്രം

[തിരുത്തുക]

അഭിനയ ജീവിതം

[തിരുത്തുക]

രാജ് ബബ്ബർ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നാണ് അഭിനയം പഠിച്ചത്.

സ്വകാര്യ ജീവിതം

[തിരുത്തുക]

ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിലാണ് രാജ് ജനിച്ചത്. ഭാര്യ നന്ദിര ബബ്ബർ.

രാഷ്ട്രിയ ജീവിതം

[തിരുത്തുക]

രാജ് ബബ്ബർ ആഗ്ര ലോക സഭ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ സമാജ് വാദി പാർട്ടിയെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2008 ൽ ഒക്ടോബർ മാസം അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു.

അവലംബം

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രാജ് ബബ്ബർ

"https://ml.wikipedia.org/w/index.php?title=രാജ്_ബബ്ബർ&oldid=3812993" എന്ന താളിൽനിന്ന് ശേഖരിച്ചത്