രാജ്‌പാൽ യാദവ്
ദൃശ്യരൂപം
(Rajpal Yadav എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജ് പാൽ യാദവ് | |
---|---|
സജീവ കാലം | 1998-ഇതുവരെ |
ഇന്ത്യൻ ചലച്ചിത്രനടനും ഒരു ഹാസ്യകാരനുമാണ് രാജ്‌പാൽ യാദവ്.
അഭിനയ ജീവിതം
[തിരുത്തുക]2005 ൽ രാജ് പാൽ ഒരു നായകനായി മേൻ , മേര പതി ഓർ വോ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് കൂടാതെ ഹംഗാമ, വക്ത്, മാലാമാൽ വീക്ലി, ചുപ് ചുപ് കേ എന്നീ ചിത്രങ്ങളിലെ പ്രധാന ഹാസ്യവേഷങ്ങൾ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. മലയാളത്തിലെ പ്രധാന സംവിധായകൻ ഹിന്ദിയിലെക്ക് പുനർ നിർമ്മിച്ചിരിക്കുന്ന മിക്ക ചിത്രങ്ങളിൽ രാജ് പാൽ യാദവ് ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുണ്ട്.