റൗൾട്ട് നിയമം
ദൃശ്യരൂപം
(Raoult's law എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രഞ്ച് രസതന്ത്രജ്ഞനായ ഫ്രാങ്കോ മാർതെ റൗൾ ( 1886 ) ആണ് ഇത് സംബന്ധിച്ച പാരിമാണികബന്ധം മുന്നോട്ടുവച്ചത് . ഇത് റൗൾ നിയമം എന്നറിയപ്പെടുന്നു . റൗൾ നിയമം ഇപ്രകാരം പ്രസ്താവിക്കാം ;
ബാഷ്പശീലമുള്ള ദ്രാവകങ്ങളുടെ ലായനിയിലുള്ള ഓരോ ഘടകത്തിന്റെയും ഭാഗിക ബാഷ്പമർദം അതാതിന്റെ ലായനിയിലുള്ള മോൾ ഭിന്നത്തിന് നേർ അനുപാതത്തിലായിരിക്കും