Jump to content

രതി അഗ്നിഹോത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rati Agnihotri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രതി അഗ്നിഹോത്രി
रति अग्निहोत्रि
رتی اگنی ہوتری
മറ്റ് പേരുകൾരതി വീർവാനി
രതി അനി വീർവാനി
തൊഴിൽമോഡൽ, അഭിനേത്രി
സജീവ കാലം1979 - 1981 - 1983 - 1985 - 1988 - 1990 - 2001 - ഇതുവരെ
ജീവിതപങ്കാളി(കൾ)അനിൽ വീർവാനി (1985 - ഇതുവരെ)

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ നടിയാണ് രതി അഗ്നിഹോത്രി (ഹിന്ദി: रति अग्निहोत्रि, ഉർദു:رتی اگنی ہوتری‬). ഡിസംബർ 10, 1960 ന് മുംബൈയിലാണ് രതി ജനിച്ചത്. പ്രധാനമായും ഹിന്ദി, ഉർദു, തമിഴ്, കന്നട, തെലുങ്ക് ഭാഷാ ചിത്രങ്ങളിലാണ് രതി അഭിനയിച്ചിട്ടുള്ളത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രതി_അഗ്നിഹോത്രി&oldid=3730453" എന്ന താളിൽനിന്ന് ശേഖരിച്ചത്