രവീന്ദ്രൻ (നടൻ)
ദൃശ്യരൂപം
(Raveendran (actor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രവീന്ദ്രൻ (രവീന്ദർ) | |
---|---|
![]() | |
ജനനം | തമ്പി ഏലിയാസ് |
മറ്റ് പേരുകൾ | Ravindher Thampi |
കലാലയം | ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ |
തൊഴിൽ(s) | നടൻ ചലച്ചിത്ര പണ്ഡിതൻ ചലച്ചിത്ര നിർമ്മാതാവ് ടിവി അവതാരകൻ ഇൻറീരിയർ ഡിസൈനർ |
സജീവ കാലം | 1980 - present |
ജീവിതപങ്കാളി | സുമ രവീന്ദർ |
കുട്ടികൾ | മറീന രവീന്ദർ ബിബിൻ രവീന്ദർ ഫാബിൻ രവീന്ദ്രർ |
മാതാപിതാക്കൾ | ഏലിയാസ്, ഡോ.സാറാമ്മ |
രവീന്ദ്രൻ (രവീന്ദർ) പ്രധാനമായും മലയാള, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഒരു നടനാണ്.[1] 1980 കളിൽ മലയാളം, തമിഴ് സിനിമകളിൽ വളരെ തിരക്കുള്ള നടനായിരുന്നു അദ്ദേഹം. ഒരു ബഹുമുഖ പ്രതിഭയായ അദ്ദേഹം തിരക്കഥാകൃത്ത്, ഇന്റീരിയർ ഡിസൈനർ, അവതാരകൻ, ചലച്ചിത്ര പണ്ഡിതൻ, അഭിനയ പരിശീലകൻ, സാമൂഹ്യ പ്രവർത്തകൻ,[2][3][4] കൊച്ചി മെട്രോ (മലയാളം) ഷോർട്ട് ഫിലിം ഫെസ്റ്റ് തുടങ്ങിയ ചലച്ചിത്രമേളകളുടെ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.[5][6][7][8][9] എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ രചന രവീന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത്.[10]
സ്വകാര്യ ജീവിതം
[തിരുത്തുക]ഏലിയാസിന്റെയും ഡോ.സാറാമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ചു. സുമയെ വിവാഹം ചെയ്തു. മെറീന, ബിപിൻ, ഫാബിൻ എന്നീ മൂന്നു മക്കൾ. ഇവരിൽ ഫാബിൻ ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിൽ മൈക്കിളിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു.
ചലച്ചിത്രമേഖല
[തിരുത്തുക]അഭിനേതാവ്
[തിരുത്തുക]മലയാളം
[തിരുത്തുക]- 2014 സലാല മൊബൈൽസ്---ഹവാലാ ഇടപാടുകാരൻ
- 2013 ഇടുക്കി ഗോൾഡ് - രവി
- 2013 കിളി പോയി ---ഡിസ്കോ ഡഗ്ലസ്
- 2012 101 വെഡ്ഡിങ്സ്-പോലീസുകാരൻ
- 2009 സ്വലേ - രവി കുമാർ
- 2006 നോട്ട്ബുക്ക് - ഡോക്ടർ
- 2006 ചക്കരമുത്ത്
- 2006 രാഷ്ട്രം
- 2006 ലങ്ക - അരുൺ
- 2005 ചന്ദ്രോത്സവം-ഡോക്ടർ
- 2005 ഭരത്ചന്ദ്രൻ ഐ.പി.എസ്. - ദേവൻ മേനോൻ
- 1993 കസ്റ്റം ഡയറി
- 1993 ഉപ്പുകണ്ടം ബ്രദേഴ്സ്
- 1992 പപ്പയുടെ സ്വന്തം അപ്പൂസ് - രുദ്രൻ
- 1992 മുഖമുദ്ര
- 1986 എന്റെ ശബ്ദം - ശിവ
- 1986 അഭയം തേടി
- 1985 ഇടനിലങ്ങൾ - മണിയൻ
- 1985 തമ്മിൽ തമ്മിൽ
- 1985 ആഴി
- 1985 കരിമ്പിൻ പൂവിനക്കരെ - തമ്പി
- 1985 രംഗം
- 1984 വെളിച്ചം ഇല്ലാത്ത വീഥി
- 1984 ചക്കരയുമ്മ - വിനോദ്
- 1984 മിനിമോൾ വത്തിക്കാനിൽ - രവി
- 1984 വേട്ട
- 1984 പൂമഠത്തെ പെണ്ണ്
- 1984 അതിരാത്രം - ചന്ദ്രു
- 1984 മൈനാകം-മോഹൻ
- 1983 ആട്ടക്കലാശം - സന്തോഷ് ബാബുവിന്റെ സുഹൃത്ത്
- 1983 ഭൂകമ്പം - പ്രമോദ്
- 1983 അസുരൻ
- 1983 ഈറ്റപ്പുലി - ജയൻ
- 1983 തീരം തേടുന്ന തിര
- 1983 താവളം
- 1983 പാലം
- 1983 ഇനിയെങ്കിലും - പ്രദീപ്
- 1983 തിമിംഗിലം - വേണു
- 1982 ഇന്നല്ലെങ്കിൽ നാളെ - രവി
- 1982 ജോൺ ജാഫർ ജനാർദ്ദനൻ - ജാഫർ
- 1982 സിന്ദൂരസന്ധ്യക്ക് മൗനം - കുമാർ
- 1982 അന്തിവെയിലിലെ പൊന്ന്
- 1982 ഭീമൻ
- 1982 ഈ നാട് - പ്രതാപൻ
- 1982 വീട് - രവീന്ദ്രൻ
- 1982 ആരംഭം
- 1982 ആശ - കബീർ മുഹമ്മദ്
- 1982 കാലം - രാജൻ
- 1982 വെളിച്ചം വിതറുന്ന പെൺകുട്ടി
- 1982 മദ്രാസിലെ മോൻ
- 1982 അനുരാഗക്കോടതി - രാജൻ
- 1981 കാഹളം
- 1981 വരന്മാരെ ആവശ്യമുണ്ട്
- 1980 അശ്വരഥം
- 1980 സ്വന്തം എന്ന പദം - രവി
- 1976 കബനീനദി ചുവന്നപ്പോൾ
തമിഴ്
[തിരുത്തുക]- 1987 പേർ സൊല്ലും പിള്ളൈ
- 1985 കുട്രവാളികൾ
- 1983 എൻ പ്രിയമെ
- 1983 അങ്കം - രാജൻ
- 1983 പൊയ്ക്കാൽ കുതിരൈ
- 1983 തങ്ക മകൻ
- 1982 എച്ചിൽ ഇരവുകൾ
- 1982 അനൽ കാട്ര്
- 1982 സകല കലാ വല്ലഭവൻ
- 1980 അഞ്ചാത്ത നെഞ്ചങ്കൾ
- 1980 ഒരു തലൈ രാഗം
രചയിതാവ്
[തിരുത്തുക]വർഷം | ചലച്ചിത്രം | അഭിനേതാക്കൾ | സംവിധാനം |
---|---|---|---|
2015 | എന്നും എപ്പോഴും (കഥ) | മോഹൻലാൽ, മഞ്ജു വാര്യർ, റീനു മാത്യൂസ് | സത്യൻ അന്തിക്കാട് |
അവലംബം
[തിരുത്തുക]- ↑ "സകലകലാ വല്ലഭൻ" [Master of all arts]. Mangalam. Archived from the original on 2013-02-13. Retrieved 2019-12-17.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Actor Raveendran's Bike Rally on Republic day". Reporter Live. 15 January 2016. Retrieved 24 October 2019.
- ↑ "Alcohol Drug-free New Year celebration In Kochi - സുബോധം വിവാ ലാ വിദ". Asianet News. 31 December 2015. Retrieved 24 October 2019.
- ↑ "Kochi Ready For Druggless New year Celebration". Manorama News. 29 December 2015. Retrieved 24 October 2019.
- ↑ "Short film fest a launching pad for beginners: Raveendran". mathrubhuminews. Archived from the original on 2019-10-22. Retrieved 2019-10-21.
- ↑ Prakash, Asha (28 October 2013). "I don't want to be a full time actor : Raveendran". The Times of India. Retrieved 21 October 2019.
- ↑ Jayaram, Deepika (27 January 2017). "People wanted to see me as a dancer or a villain and gradually I started enjoying doing such roles: Raveendran". The Times of India. Retrieved 22 October 2019.
- ↑ Pradeep, K (3 April 2015). "In a brand new role". The Hindu. Retrieved 22 October 2019.
- ↑ "மீண்டும் சினிமாவுக்கு திரும்பினார் ரவீந்தர்". Dinamalar. 21 September 2016. Retrieved 22 October 2019.
- ↑ "രവീന്ദ്രൻ കഥ എഴുതുകയാണ് 'എന്നും എപ്പോഴും'". മനോരമ. Archived from the original on 2015-03-10. Retrieved 2015 മാർച്ച് 10.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)