Jump to content

റിച്ചാർഡ് മൂന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Richard III of England എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Richard III
The earliest surviving portrait of Richard (c. 1520, after a lost original), formerly belonging to the Paston family
(Society of Antiquaries, London)
King of England (more...)
ഭരണകാലം 26 June 1483 – 22 August 1485
കിരീടധാരണം 6 July 1483
മുൻഗാമി Edward V
പിൻഗാമി Henry VII
Consort Anne Neville
മക്കൾ
രാജവംശം House of York
പിതാവ് Richard Plantagenet, Duke of York
മാതാവ് Cecily Neville, Duchess of York
ഒപ്പ്

1483 മുതൽ 85 വരെ രണ്ടുവർഷക്കാലം ഇംഗ്ലണ്ട് ഭരിച്ച രാജാവായിരുന്നു റിച്ചാർഡ് മൂന്നാമൻ(1452 – 1485).1485ൽ ബോസ്വർത്ത് യുദ്ധത്തിൽ കൊല്ലപ്പെട്ടു.യോർക്ക് കുടുംബത്തിലെയും പ്ലന്റാജിനറ്റ് വംശത്തിലെയും അവസാന രാജാവായിരുന്നു.വില്യം ഷെയ്ക്സ്പിയർ റിച്ചാർഡ് മൂന്നാമന്റെ ജീവിതത്തെ ഉപജീവിച്ച് റിച്ചാർഡ് III എന്നൊരു നാടകം എഴുതിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_മൂന്നാമൻ&oldid=4118379" എന്ന താളിൽനിന്ന് ശേഖരിച്ചത്