Jump to content

റഷ്യൻ അപ്പാർട്ട്മെന്റ് ബോംബിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Russian apartment bombings എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Russian apartment bombings
Russian apartment bombings
സ്ഥലം Buynaksk, Moscow and Volgodonsk
സംഭവസ്ഥലം Apartment buildings
തീയതി 4–16 September 1999
ആക്രമണ സ്വഭാവം Time bombings
മരണസംഖ്യ 293
പരിക്കേറ്റവർ More than 1,000

1999 സെപ്റ്റംബർ മാസം റഷ്യയിലെ ചിലനഗരങ്ങളിൽ നടന്ന സ്ഫോടന പരമ്പരയാണ് റഷ്യൻ അപ്പാർട്ട്മെന്റ് ബോംബിംഗ്. മോസ്ക്കോ, ബുയ്നാക്സ്ക്, വോൾഗോഡോൺസ്ക് എന്നിവിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 293 പേർ കൊല്ലപ്പെടുകയും 1000ന് മുകളിൽ പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഈ സംഭവം റഷ്യയിൽ ആകെ ഭീതി പരത്തുകയും രണ്ടാം ചെച്നിയൻ യുദ്ധത്തിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് റഷ്യൻ ചാരസംഘടനയാണെന്ന് പിന്നീട് തെളിഞ്ഞു. ചെച്നിയയിൽ അധിനിവേശം നടത്താൻ റഷ്യൻ ചാരന്മാർ ആസൂത്രിത്രമായി സ്ഫോടനം നടത്തുകയായിരുന്നു.

അവലംബം

[തിരുത്തുക]