Jump to content

റൂത്ത് വാരിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ruth Warrick എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റൂത്ത് വാരിക്ക്
ജനനം
റൂത്ത് എലിസബത്ത് വാരിക്ക്

(1916-06-29)ജൂൺ 29, 1916
മരണംജനുവരി 15, 2005(2005-01-15) (പ്രായം 88)
ന്യൂയോർക്ക് സിറ്റി, യു.എസ്.
തൊഴിൽ
  • നടി
  • ഗായകൻ
  • ആക്ടിവിസ്റ്റ്
സജീവ കാലം1940–2005
ജീവിതപങ്കാളി(കൾ)
എറിക് റോൾഫ്
(m. 1938; div. 1945)
കാൾ ന്യൂബെർട്ട്
(m. 1950; div. 1952)
(m. 1961; div. 1963)
റോബർട്ട് മക്നമാര
(m. 1953; div. 1960)
ഫ്രാങ്ക് ഫ്രെഡ്a
(m. 1972; div. 1973)
ജാർവിസ് കുഷിംഗ്
(m. 1975; div. 1976)
കുട്ടികൾ3

റൂത്ത് എലിസബത്ത് വാരിക്ക് (ജീവിതകാലം: ജൂൺ 29, 1916 - ജനുവരി 15, 2005) ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു. ഓൾ മൈ ചിൽഡ്രൻ എന്ന സോപ്പ് ഓപ്പറയിലെ ഫോബ് ടൈലർ വാലിംഗ്ഫോർഡ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ അവർ, 1970 മുതൽ 2005-ൽ മരണം വരെ പതിവായി ഈ വേഷം അവതരിപ്പിച്ചു. സിറ്റിസൺ കെയ്‌ൻ എന്ന നാടകീയ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച അവർ, വർഷങ്ങൾക്ക് ശേഷം സിനിമയുടെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത് തൻറെ 80-ാം ജന്മദിനം ആഘോഷിച്ചു.

ആദ്യകാലം

[തിരുത്തുക]

1916 ജൂൺ 29 ന് മിസോറിയിലെ സെന്റ് ജോസഫ് നഗരത്തിൽ[1] ഫ്രെഡറിക് റോസ്വെൽ വാരിക്ക, ആനി ലൂയിസ് വാരിക്ക് (മുമ്പ്, സ്കോട്ട്) മകളായി റൂത്ത് എലിസബത്ത് വാരിക്ക് ജനിച്ചു.

അവലംബം

[തിരുത്തുക]
  1. Carr, David (January 18, 2005). "Ruth Warrick, Veteran Film and TV Star, Dies at 88". The New York Times. Retrieved January 21, 2016.
"https://ml.wikipedia.org/w/index.php?title=റൂത്ത്_വാരിക്ക്&oldid=3940631" എന്ന താളിൽനിന്ന് ശേഖരിച്ചത്