എസ്. എ. ചന്ദ്രശേഖർ
This article may be in need of reorganization to comply with Wikipedia's layout guidelines. (2024 ഫെബ്രുവരി) |
S. A. ചന്ദ്രശേഖർ
തമിഴ് സിനിമയിലെ സംവിധായകനും നിർമാതാവുമായ S A ചന്ദ്രശേഖർ ജനിച്ചത് 1943ജൂലൈ 2 നാണ്. 1978ൽ പുറത്തിറങ്ങിയ അവൾ ഒരു പച്ചയ് കുഴന്തൈ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചന്ദ്രശേഖർ 70 ലധികം ചിത്രങ്ങൾ സംവിധാനം ചെയ്തു.
ജനനം | 2 ജൂലൈ 1943
|
---|---|
ഭാര്യ | ശോഭ ചന്ദ്രശേഖർ |
മക്കൾ | വിജയ്
വിദ്യ |
ബന്ധുക്കൾ | വിക്രാന്ത് |
സംവിധാനം ചെയ്ത ചിത്രങ്ങൾ (തമിഴ്)
1978
അവൾ ഒരു പച്ച കുഴന്തയ്
1981
സട്ടം ഒരു ഇരുട്ടറൈ
നെഞ്ചിലേ തുനിവിരുന്താൽ
നീതി പിഴയ്ത്തത്
1982
ഓംശക്തി
ഇദയം പേസുകിരത്
1983
സംസാരം എൻപതു വീനൈ
സാച്ചി
1984
കുടുംബം
1985
പുതുയുഗം
നീതിയിൻ മറുപക്കം
1986
എനക്ക് നാനേ നീതിപതി
വസന്തരാഗം
1987
1992
1993
സെന്തൂരപാണ്ടി
1994
രസിഗൻ
1995
വിഷ്ണു
ദേവ
1999
നെഞ്ചിനിലൈ
2005
ശുക്രൻ
2007
നെഞ്ചിരിക്കും വരൈ
സംവിധാനം ചെയ്ത ചിത്രങ്ങൾ (തെലുഗു)
1981 - ചട്ടനികി കല്ലു ലേവു
1983 - ബലിദാനം
1984 - ദേവാന്തകുടു
സംവിധാനം ചെയ്ത ചിത്രങ്ങൾ (കന്നഡ)
1982 - ന്യായ എല്ലിദേ
1983 - ഹസീധ ഹെബ്ബുലി
സംവിധാനം ചെയ്ത ചിത്രങ്ങൾ (ഹിന്ദി)
1985 - ബലിദാൻ
1990 - ജയ്ശിവ ശങ്കർ
1992 - മേരെ ദിൽ തേരെ ലിയേ