Jump to content

ഓസ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sacramental bread എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിയതും ചെറുതുമായ ഓസ്തി

വിശുദ്ധ കുർബാനയിൽ അർപ്പിക്കപ്പെടുന്ന അപ്പമാണ് ഓസ്തി. ക്രിസ്ത്യാനികൾ പ്രതീകാത്മകമായി ക്രിസ്തുവിന്റെ ശരീരമായി സങ്കല്പ്പിച്ച് ഇതു സ്വീകരിക്കുന്നു. ഇതു ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന വളരെ കനം കുറഞ്ഞ ഒരു അപ്പമാണ്. വീഞ്ഞിൽ മുക്കിയും അല്ലതെയും ഓസ്തി ഭക്ഷിക്കുന്നു.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓസ്തി&oldid=3519303" എന്ന താളിൽനിന്ന് ശേഖരിച്ചത്