സഹയാത്രികയ്ക്ക് സ്നേഹപൂർവം
ദൃശ്യരൂപം
(Sahayathrikakku Snehapoorvam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം | |
---|---|
സംവിധാനം | എം. ശങ്കർ |
നിർമ്മാണം | വി. വർഗ്ഗീസ് |
കഥ | ജെയിംസ് ആൽബർട്ട് |
തിരക്കഥ | ശത്രുഘ്നൻ |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ കാവ്യ മാധവൻ |
സംഗീതം | മോഹൻ സിത്താര |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | പ്രകാശ് കുട്ടി |
ചിത്രസംയോജനം | പി.സി. മോഹൻ |
സ്റ്റുഡിയോ | സൂര്യ ക്രിയേഷൻസ് |
റിലീസിങ് തീയതി | 2000 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എം. ശങ്കർ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം. കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൂര്യ ക്രിയേഷൻസിന്റെ ബാനറിൽ വി. വർഗ്ഗീസാണ് ചിത്രം നിർമ്മിച്ചത്. ജെയിംസ് ആൽബർട്ടിന്റെ കഥയ്ക്ക് ശത്രുഘ്നൻ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- കുഞ്ചാക്കോ ബോബൻ – സജി
- കാവ്യ മാധവൻ
- ജഗദീഷ്
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എസ്. രമേശൻ നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ചെല്ലം ചെല്ലം" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 5:26 | |||||||
2. | "അലസ്സാ കൊലസ്സാ" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 4:54 | |||||||
3. | "ഒലിവുകൾ തളിരിട്ടോ" | കെ.ജെ. യേശുദാസ് | 5:26 | |||||||
4. | "അനാദിയാം" | കെ.ജെ. യേശുദാസ് | 5:30 | |||||||
5. | "മുത്തുവിളക്കിലൊരു" | എം.ജി. ശ്രീകുമാർ | 4:44 | |||||||
6. | "അനാദിയാം" | കെ.എസ്. ചിത്ര | 5:31 | |||||||
7. | "അലസ്സാ കൊലസ്സാ" | കെ.ജെ. യേശുദാസ് | 4:54 | |||||||
8. | "പ്രണയകവിതകൾ" | മോഹൻ സിത്താര | 5:41 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം – മലയാളസംഗീതം.ഇൻഫോ