സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി
ദൃശ്യരൂപം
(Sahrdaya College of Engineering and Technology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദർശസൂക്തം | Education Is Dedication |
---|---|
തരം | സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് |
സ്ഥാപിതം | 2002 |
അദ്ധ്യാപകർ | 60 |
സ്ഥലം | കൊടകര,തൃശൂർ, Kerala, India |
വെബ്‌സൈറ്റ് | http://www.sahrdaya.ac.in |
തൃശൂർ ജില്ലയിൽ കൊടകരയിൽ സ്ഥിതി ചെയ്യുന്ന ഒരു എഞ്ചിനീയറിംഗ് കോളേജ് ആണ് സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി . 2002-ൽ ആരംഭിച്ച ഈ കോളേജിന്റെ മാനേജ്‌മന്റ് ഇരിഞ്ഞാലക്കുട രൂപത വിദ്യാഭ്യാസ ട്രസ്റ്റ് ആണ് .
പഠന വിഭാഗങ്ങൾ
[തിരുത്തുക]- കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്
- ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്
- ബയോ ടെക്നോളജി എഞ്ചിനീയറിംഗ്
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്