സാലഡ്
ദൃശ്യരൂപം
(Salad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പച്ചക്കറികളും, പഴവർഗ്ഗങ്ങളും ചേർന്ന ഒരു ഭക്ഷണപദാർത്ഥമാണ് സാലഡ്. ഇതിനോടൊപ്പം ചിലപ്പോൾ ഇറച്ചി, മത്സ്യം, ചീസ് , പയറുവർഗ്ഗങ്ങൾ മുതലായവയും ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഭംഗിക്കായി ധാന്യങ്ങൾ ഇതിനു മുകളിൽ അലങ്കരിക്കാറുമുണ്ട്. പാശ്ചാത്യഭക്ഷണ ശൈലിയിൽ പ്രധാന ഭക്ഷണത്തിനു മുൻപേയുള്ള ലഘുഭക്ഷണമായാണ് സാലഡ് ഉപയോഗിക്കുന്നത്.
ഫ്രഞ്ച് പദമായ സാലഡെ(salade) എന്ന പദത്തിൽ നിന്നുമാണ് സാലഡ് എന്ന പദം വന്നത്.
ചിത്രസഞ്ചയം
[തിരുത്തുക]-
സാലഡ്
-
സലാഡ്
-
കാരറ്റ് സലാഡ്