Jump to content

സാൽവീൻ നദി

Coordinates: 16°11′39″N 97°35′00″E / 16.19417°N 97.58333°E / 16.19417; 97.58333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Salween River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാൽവീൻ നദി
നൂജിയാങ്
River
Salween River forming the boundary between Burma and Thailand
രാജ്യങ്ങൾ China, Burma, Thailand
സംസ്ഥാനം Yunnan
Region Tibet
പോഷക നദികൾ
 - ഇടത് Moei River
പട്ടണം Mawlamyaing
സ്രോതസ്സ് Qinghai Mountains
 - സ്ഥാനം Unknown glacier, Tibet, China
 - ഉയരം 5,350 മീ (17,552 അടി)
 - നിർദേശാങ്കം 32°43′15″N 92°13′33″E / 32.72083°N 92.22583°E / 32.72083; 92.22583
അഴിമുഖം Andaman Sea
 - സ്ഥാനം Mawlamyaing, Burma
 - ഉയരം 0 മീ (0 അടി)
 - നിർദേശാങ്കം 16°11′39″N 97°35′00″E / 16.19417°N 97.58333°E / 16.19417; 97.58333
നീളം 2,815 കി.മീ (1,749 മൈ)
നദീതടം 324,000 കി.m2 (125,100 ച മൈ)
Discharge
 - ശരാശരി 4,978 m3/s (175,796 cu ft/s) [1]
Salween drainage area


ടിബറ്റൻ പീഠഭൂമി നിന്ന് ഉത്ഭവിച്ച് ചൈന ,ബർമ്മ , തായ്ലന്റ് എന്നീ രാ‍ജ്യങ്ങളിലൂടെ ഒഴുകി തെക്കുകിഴക്കൻ ഏഷ്യയിൽ ആൻഡമാൻ കടലിൽ പതിക്കുന്ന നദിയാണ് സാൽവീൻ നദി (ബർമ്മീസ്: သံလွင်မြစ်; MLCTS: sam lwang mrac, IPA: [θàɴlwɪ̀ɴ mjɪʔ], also spelt Thanlwin; Mon: သာန်လာန်, [san lon]; തിബറ്റൻ: རྒྱལ་མོ་རྔུལ་ཆུ།വൈൽ: rgyal mo rngul chu, Gyalmo Ngulchu; ചൈനീസ്: 怒江; പിൻയിൻ: Nù Jiāng[2] ). ഏകദേശം 2.815 കിലോമീറ്റർ ( 1,749 മൈൽ) നീളമുള്ള ഒരു നദിയാണ് . ഏകദേശം 7 ദശലക്ഷം ആളുകൾ ഈ നദീതടത്തിൽ വസിക്കുന്നു. ചില മേഖലകൾ യുനെസ്കോയുടെ പൈതൃക പട്ടികയിൽ (യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ)ഉൾപ്പെട്ടതാണ്.

അവലംബം

[തിരുത്തുക]
  1. "Water Resources of Myanmar". AQUASTAT. Retrieved 2010-09-21. Website gives Salween discharge as 157 cubic kilometers per year, which translates to roughly 4,978 m3/s
  2. Chellaney, Brahma (15 September 2011). Water: Asia's New Battleground. Georgetown University Press. pp. 260–. ISBN 978-1-58901-771-9. Retrieved 29 September 2011.
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
"https://ml.wikipedia.org/w/index.php?title=സാൽവീൻ_നദി&oldid=2944302" എന്ന താളിൽനിന്ന് ശേഖരിച്ചത്