സർദാർ ഹുക്കം സിങ്
ദൃശ്യരൂപം
(Sardar Hukam Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സർദാർ ഹുക്കം സിങ് | |
---|---|
Governor of Rajasthan | |
ഓഫീസിൽ 16 April 1967 – 1 July 1972 | |
മുൻഗാമി | Sampurnanand |
പിൻഗാമി | Sardar Jogendra Singh |
3rd Speaker of the Lok Sabha | |
ഓഫീസിൽ 17 April 1962 – 16 March 1967 | |
മുൻഗാമി | M. A. Ayyangar |
പിൻഗാമി | N. Sanjiva Reddy |
മണ്ഡലം | Patiala |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 30 August 1895 Montgomery |
മരണം | 27 May 1983 Delhi |
സർദാർ ഹുക്കം സിങ് (ജ. ആഗസ്റ്റ് 30 1895 - മ. 27 മേയ് 1983) ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമാണ്. 1962 മുതൽ 1967 വരെയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തുണ്ടായിരുന്നത്. 1967 മുതൽ 1972 വരെ അദ്ദേഹം രാജസ്ഥാനിൽ ഗവർണർ സ്ഥാനത്തുണ്ടായിരുന്നു.ഹുക്കം സിങ് ജനിച്ചത് സഹിവാൾ ജില്ലയിലെ മോൺഗോമറിയിലാണ് (ഇപ്പോൾ പാകിസ്താനിൽ). അദ്ദേഹത്തിന്റെ അച്ഛൻ ഷാം സിങ് ഒരു വ്യവസായിയായിരുന്നു. സർക്കാർ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം 1917-ൽ അമൃത്‌സറിലെ കാൽസാ കോളേജിൽ നിന്നും ബിരുദവും പിന്നീട് 1921-ൽ ലാഹോറിലെ ലോ കോളേജിൽ നിന്നും എൽ. എൽ. ബിയും പാസ്സായി. ഹുക്കം സിങ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലെ ഒരംഗമായിരുന്നു.