സിന്ധ് മത്തി
Appearance
(Sardinella sindensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sind sardinella | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. sindensis
|
Binomial name | |
Sardinella sindensis (F. Day, 1878)
|
കടൽ വാസിയായ ഒരു മൽസ്യമാണ് സിന്ധ് മത്തി അഥവാ Sind Sardinella. (ശാസ്ത്രീയനാമം: Sardinella sindensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
കുടുംബം[തിരുത്തുക]
ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Froese, Rainer, and Daniel Pauly, eds. (2010). "Sardinella sindensis" in ഫിഷ്ബേസ്. January 2010 version.