Jump to content

സീൻ ബി. കറോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sean B. Carroll എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സീൻ ബി. കറോൾ
ജനനം (1960-09-17) 17 സെപ്റ്റംബർ 1960  (64 വയസ്സ്)
പൗരത്വംAmerican
കലാലയംWashington University in St. Louis (B.S.), Tufts University (Ph.D.)
പുരസ്കാരങ്ങൾPresidential Young Investigator Award
Benjamin Franklin Medal in Life Science
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംEvolutionary developmental biology
സ്ഥാപനങ്ങൾUniversity of Wisconsin–Madison, University of Colorado at Boulder
ഡോക്ടർ ബിരുദ ഉപദേശകൻB. David Stollar
മറ്റു അക്കാദമിക് ഉപദേശകർMatthew P. Scott

സീൻ ബി. കറോൾ(ജനനം: 1960 സെപ്റ്റംബർ 17) വിസ്കോൺസിൽ സർവ്വകലാശാലയിലെ തന്മാത്രാജീവശാസ്ത്രത്തിന്റെയും ജെനെറ്റിക്സിന്റെയും മെഡിക്കൽ ജെനറ്റിക്സിന്റെയും പ്രൊഫസ്സർ ആണ്. ഡ്രോസോഫില ഈച്ചയെ ഉപയോഗിച്ച് ജൈവിക വികാസത്തെ അധികരിച്ച് ജീനിന്റെ പ്രകടനം നയന്ത്രിതമാക്കാനുള്ള സി. ഐ. എസ് നിയന്ത്രണ സംവിധാനത്തിന്റെ ( cis-regulatory elements in the regulation of gene expression in the context of biological development) ഉത്പത്തിയെപ്പറ്റി അദ്ദേഹം പഠിച്ചു. ഹോവാർഡ് ഹ്യൂഗ്സ് മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ ഗവേഷകനാണദ്ദേഹം. 2010 മുതൽ സീൻ ബി. കറോൾ ഹോവാർഡ് ഹ്യൂഗ്സ് മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിലെ സയൻസ് ഇൻസ്റ്റിട്യൂട്ടിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നു. [1]

സെന്റ് ലുയിസിലെ വാഷിങ്ടൺ സർവ്വകലാശാലയിലാണ് കറോൾ തന്റെ ഉന്നതപഠനം നടത്തിയത്. തുടർന്ന്, ടഫ്റ്റ്സ് സർവ്വകലാശാലയിൽ നിന്നും പിഎച്ച്. ഡി നേടി. [2]


കറോൾ, പരിണാമ വികാസ ജീവശാസ്ത്രത്തിന്റെ പ്രൊയോക്താവാണിദ്ദേഹം. 2012ൽ അദ്ദേഹത്തിനു ജീവശാസ്ത്രത്തിൽ ഫ്രാങ്ക്‌ളിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ മെഡൽ ലഭിച്ചു. [3]റോക്ഫെല്ലെർ സർവ്വകലാശാലയുടെ 2016ലെ ലെവിസ് പ്രൈസും ലഭിച്ചിട്ടുണ്ട്.[4]

അംഗീകാരം

[തിരുത്തുക]

കറോളിന്റെ പുസ്തകം, Endless Forms Most Beautiful ലോകവ്യാപകമായ അംഗീകാരം നേടി. [5]

ഗ്രന്ഥസൂചി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Sean B. Carroll, HHMI Vice President for Science Education". Howard Hughes Medical Institute. Archived from the original on 2019-03-21. Retrieved 22 October 2013.
  2. Who's Who in America, 2008 Edition, Vol. 1 p. 728
  3. "Benjamin Franklin Medal in Life Science". Franklin Institute. 2012. Archived from the original on 2013-06-26. Retrieved 6 April 2013.
  4. "Presentation of the 2016 Lewis Thomas Prize to Sean B. Carroll". The Rockefeller University. Retrieved 15 April 2016.
  5. Forbes, Peter (23 March 2016). "The Serengeti Rules by Sean B Carroll review – a visionary book about how life works". The Guardian. Retrieved 15 April 2016.
  6. Cohn, Martin J. (2001). "Review of From DNA to Diversity" (PDF). Evolution & Development. 3 (5): 364–365. doi:10.1046/j.1525-142x.2001.01037.x. Archived from the original (PDF) on 2010-06-22. Retrieved 2016-09-21.
"https://ml.wikipedia.org/w/index.php?title=സീൻ_ബി._കറോൾ&oldid=4101496" എന്ന താളിൽനിന്ന് ശേഖരിച്ചത്