Jump to content

ഷാജഹാൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shahjahan (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷാജഹാൻ
സംവിധാനംരവി അപ്പുലു
അഭിനേതാക്കൾ
  • വിജയ്
  • വിവേക്
  • റിച്ചാ പലോട്
  • ദേവൻ
സംഗീതംമണി ശർമ്മ
ഛായാഗ്രഹണംആർതർ ജെ വിൽസൺ
റിലീസിങ് തീയതി
  • 14 നവംബർ 2001 (2001-11-14)
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം156 മിനിറ്റ്

രവി അപ്പുലു രചനയും സംവിധാനവും നിർവ്വഹിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു തമിഴ് റൊമാന്റിക് ത്രില്ലർ ചലച്ചിത്രമാണ് ഷാജഹാൻ. വിജയ്, വിവേക്, റിച്ചാ പലോട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ ദേവൻ ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 2001-ൽ ദീപാവലി റീലീസ്‌ ആയി ചിത്രം തീയേറ്ററിൽ എത്തി[1][2].

സ്നേഹിക്കുന്നവരെ ഒന്നിച്ചു ചേർക്കാൻ എന്തും ചെയുന്ന അശോക് (വിജയ് ) എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2003-06-27. Retrieved 2018-04-09.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-04. Retrieved 2018-04-09.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷാജഹാൻ_(ചലച്ചിത്രം)&oldid=3808804" എന്ന താളിൽനിന്ന് ശേഖരിച്ചത്