ഷംഷാദ് ബീഗം
ദൃശ്യരൂപം
(Shamshad Begum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷംഷാദ് ബീഗം | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | അമൃത്സർ, പഞ്ചാബ്, ഇന്ത്യ | ഏപ്രിൽ 14, 1919
മരണം | 23 ഏപ്രിൽ 2013 മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ | (പ്രായം 94)
വിഭാഗങ്ങൾ | ചലച്ചിത്രപിന്നണിഗായിക |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 1934–1975 |
ഹിന്ദി ചലച്ചിത്രരംഗത്തെ ആദ്യകാല പിന്നണിഗായികയായിരുന്നു ഷംഷാദ് ബീഗം (ഏപ്രിൽ 14, 1919 - ഏപ്രിൽ 23, 2013).
പഞ്ചാബിലെ അമൃത്സറിൽ 1919 ഏപ്രിൽ 14-നാണ് ഷംഷാദ് ജനിച്ചത്. പെഷവാർ റേഡിയോയിലൂടെ 1947-ലാണ് ഇവർ സംഗീതലോകത്തേക്ക് കടന്നു വന്നു.[1] നൗഷാദ് അലിയുടെയും ഒ.പി. നയ്യരുടെയും പാട്ടുകളാണ് ഇവർ കൂടുതലും ആലപിച്ചത്.[1] ആദ്യകാലത്ത് ഒരു പാട്ടിന് 15 രൂപയായിരുന്നു ഇവർക്ക് പ്രതിഫലമായി കിട്ടിയിരുന്നത്.[1]
പ്രശസ്ത ഗാനങ്ങൾ
[തിരുത്തുക]ഗാനം | ചിത്രം | വർഷം | സംഗീതം |
---|---|---|---|
മേരേ പിയാ ഗയേ റംഗൂൺ | പതംഗ | 1949 | സി. രാമചന്ദ്ര |
കഭി ആർ കഭി പാർ | ആർ പാർ | 1954 | ഒ.പി. നയ്യർ |
കഹിം പേ നിഗാഹേം കഹിം പേ നിഷാനാ | സിഐഡി | 1956 | ഒ.പി. നയ്യർ |
ലേകെ പെഹ്‌ലാ പെഹ്‌ലാ പ്യാർ | സിഐഡി | 1956 | ഒ.പി. നയ്യർ |
കജ്‌രാ മൊഹബത് വാലാ | കിസ്മത് | 1968 | ഒ.പി. നയ്യർ |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "ഹിന്ദി പിന്നണിഗായിക ഷംഷാദ് ബീഗം അന്തരിച്ചു". മാതൃഭൂമി. 2013 ഏപ്രിൽ 24. Archived from the original on 2013-04-24. Retrieved 2013 ഏപ്രിൽ 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)