പുന്നപ്പൂമരം
ദൃശ്യരൂപം
(Shorea roxburghii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുന്നപ്പൂമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. roxburghii
|
Binomial name | |
Shorea roxburghii G. Don
| |
Synonyms | |
|
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണുന്ന ഒരു മരമാണ് പുന്നപ്പൂമരം. (ശാസ്ത്രീയനാമം: Shorea roxburghii). ജാൽ, ഞാൽ, തലൂരം, വരാങ്കി എന്നെല്ലാം പേരുകളുണ്ട്. ഗുരുതരമായ വംശനാശഭീഷണിയുള്ള ഒരു വൃക്ഷമാണ്[1]. മരത്തിൽ നിന്നും ഒരു തരം പശ ലഭിക്കാറുണ്ട്. ഇലപൊഴിക്കുന്ന ഈ മരത്തിന് ഫെബ്രുവരിയിലാണ് പുതിയ ഇലകൾ ഉണ്ടാവുന്നത്. തെക്കേ ഇന്ത്യയിൽ പലയിടത്തും കാണാറുണ്ട്[2]. ഔഷധഗുണങ്ങളുണ്ട്[3]. 40 മീറ്ററോളം ഉയരം വയ്ക്കുന്ന മരത്തിന് ഒരു മീറ്ററോളം വ്യാസവും വയ്ക്കാറുണ്ട്. ടിഷ്യു കൾച്ചർ വഴി പുതിയ തൈകൾ ഉണ്ടാക്കുന്ന രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്[4].
അവലംബം
[തിരുത്തുക]- ↑ http://www.iucnredlist.org/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-02-09.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.springerplus.com/content/2/1/28/abstract
- ↑ http://books.google.co.in/books?id=8EQCyZAZ9-cC&pg=PA137&lpg=PA137&dq=shorea+roxburghii&source=bl&ots=_wG2uklDxP&sig=fgFof8M69zWSg3afdiejiAX5ZBs&hl=en&sa=X&ei=lIkWUce4N-XK0AWQ5YGQAg&ved=0CGIQ6AEwCg
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Shorea roxburghii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Shorea roxburghii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.