ശ്രീപദ് യെസോ നായിക്
ദൃശ്യരൂപം
(Shripad Yasso Naik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Minister of State (Independent Charge), Minister of Culture[3] | |
---|---|
പദവിയിൽ | |
ഓഫീസിൽ 26 May 2014 | |
പ്രധാനമന്ത്രി | Narendra Modi |
മുൻഗാമി | Chandresh Kumari Katoch |
മണ്ഡലം | North Goa |
Minister of State (Independent Charge), Ministry of Tourism | |
പദവിയിൽ | |
ഓഫീസിൽ 26 May 2014 | |
മുൻഗാമി | Chiranjeevi |
Member of the 13th Lok Sabha, 14th Lok Sabha, 15th Lok Sabha and 16th Lok Sabha | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Adpai, North Goa district, Goa | 4 ഒക്ടോബർ 1952
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Bhartiya Janata Party |
പങ്കാളി | Nutan |
കുട്ടികൾ | 3 |
വസതി | Velha Goa |
തൊഴിൽ | politician |
പതിനാറാം ലോക്സഭയിലെ സംസ്‌കാരം, ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് ശ്രീപദ് യെസോ നായിക്. (4 ഒക്ടോബർ 1952).[1][2] ഗോവ നോർത്ത് മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമാണ്. മുൻപു മൂന്നു തവണ ലോക്സഭാംഗമായിട്ടുണ്ട്. 105000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. ഗോവയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. പതിമൂന്ന്, പതിനഞ്ച്, പതിനാറ് ലോക്സഭകളിൽ അംഗമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-29. Retrieved 2014-05-31.
- ↑ 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-29. Retrieved 2014-05-31.
- ↑ http://timesofindia.indiatimes.com/home/lok-sabha-elections-2014/news/PM-Modi-announces-list-of-Cabinet-ministers-with-portfolios/articleshow/35621676.cms