സിംഗപ്പൂർ നദി
ദൃശ്യരൂപം
(Singapore River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Singapore River | |
---|---|
നദിയുടെ പേര് | Sungai Singapura |
Country | Singapore |
Physical characteristics | |
പ്രധാന സ്രോതസ്സ് | Alexandra Canal |
നദീമുഖം | Marina Channel |
നീളം | 3.2 കി.മീ (2.0 മൈ) |
സിംഗപ്പൂർ നദി, സിംഗപ്പൂരിൻറെ മദ്ധ്യമേഖലയിലൂടെ ഒഴുകുന്ന ഒരു നദിയാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]സിംഗപ്പൂർ നദിയ്ക്ക്, കിം സെങ് ബ്രിഡ്ജിൽ നിന്നുള്ള ഉത്ഭവ സ്ഥാനം മുതൽ മറീന ഉൾക്കടലിൽ പതിക്കുന്നതു വരെ 3.2 കിലോമീറ്റർ നീളമാണുള്ളത്.[1]
അവലംബം
[തിരുത്തുക]- ↑ Leary, Michael E.; McCarthy, John (2013-10-30). The Routledge Companion to Urban Regeneration (in ഇംഗ്ലീഷ്). Routledge. p. 132. ISBN 9781136266546.