സിതാര എ ഇംതിയാസ്
ദൃശ്യരൂപം
(Sitara-i-Imtiaz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിതാര എ ഇംതിയാസ് Sitara-e-Imtiaz | |
---|---|
Awarded by സർക്കാറിന്റെ ഉപദേശപ്രകാരം പ്രസിഡന്റ് | |
തരം | Award |
Day | ഓഗസ്റ്റ് 14 |
Eligibility | പാകിസ്താനിയോ വിദേശിയോ |
Awarded for | The highest degree of service to the state, and for services to international diplomacy. |
Status | Currently constituted |
Sovereign | പാകിസ്താൻ പ്രസിഡന്റ് |
Sovereign | Prime minister of Pakistan |
Established | 19 March 1957. |
First induction | 19 March 1957 |
Precedence | |
Next (higher) | Hilal-i-Imtiaz |
Next (lower) | Tamgha-e-Imtiaz |
Ribbons: military (only) |
പാകിസ്താനിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് സിതാര എ ഇംതിയാസ്(Sitara-i-Imtiaz)(ഉർദു: ستارۂ امتياز), (English: Star of Excellence). ഇത് ലോക സമാധാനം, സുരക്ഷ, സാംസ്കാരിക മേഖല തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവന നൽകുന്നവർക്ക് നൽകി വരുന്നു.[1]