സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ
ദൃശ്യരൂപം
(Software Freedom Law Center എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/3/35/Sflc.svg/150px-Sflc.svg.png)
സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾക്ക് നിയമ പിന്തുണ നൽകുവാൻ വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ. എബൻ മോഗ്ലൻ അധ്യക്ഷനായി 2005 ഫെബ്രുവരിയിലാണ് ഇത് സ്ഥാപിതമായത്. ഇതിന്റെ ഇന്ത്യയിലെ കാര്യാലയം ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്നു.
പുറമേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- SFLC വെബ്പേജ്
- SFLC ഇന്ത്യാ പതിപ്പിന്റെ വെബ്പേജ് Archived 2011-11-21 at the Wayback Machine
- New York Times article about SFLC launch
- eWeek article about SFLC launch[പ്രവർത്തിക്കാത്ത കണ്ണി]
- Moglen plans "general counsel's office for the entire movement" Archived 2006-11-14 at the Wayback Machine Feb 2005, Newsforge
- ZDNet interview with Eben Moglen where SFLC is discussed Archived 2006-11-07 at the Wayback Machine