കുടൽച്ചുരുക്കി
ദൃശ്യരൂപം
(Spermacoce ocymoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുടൽച്ചുരുക്കി | |
---|---|
![]() | |
കുടൽച്ചുരുക്കി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | S. ocymoides
|
Binomial name | |
Spermacoce ocymoides Burm.f.
|
റുബിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു സപുഷ്പി കുറ്റിച്ചെടിയാണ് കുടൽച്ചുരുക്കി (ശാസ്ത്രീയനാമം: Spermacoce ocymoides). തരക്കീര എന്നും ഇതിന് പേരുണ്ട്. മൃദുവായ രോമങ്ങളാൽ ആവൃതമായ ഈ ചെടി കുത്തനെ വളരുന്നു. ഇന്തോ മലീഷ്യയിലും ആഫ്രിക്കയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഈ ചെടിക്ക് ഔഷധഗുണമുണ്ട്. [1]
![](http://upload.wikimedia.org/wikipedia/commons/thumb/7/7e/Spermacoce_ocymoides2.jpg/220px-Spermacoce_ocymoides2.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/0/09/Spermacoce_ocymoides1.jpg/220px-Spermacoce_ocymoides1.jpg)
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Spermacoce ocymoides എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Spermacoce ocymoides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.