ശ്രീലങ്കൻ കാട്ടുകോഴി
ദൃശ്യരൂപം
(Sri Lankan junglefowl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീലങ്കൻ കാട്ടുകോഴി | |
---|---|
Male in Sinharaja Forest Reserve, Sri Lanka | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. lafayetii
|
Binomial name | |
Gallus lafayetii Lesson, 1831
| |
Range |
ശ്രീലങ്കയിൽ മാത്രം കാണപ്പെടുന്ന ഒരിനം കാട്ടുകോഴിയാണ് ശ്രീലങ്കൻ കാട്ടുകോഴി. കോളനിവൽകരണത്തിന്റെ കാലത്ത് ഇതിനെ സിലോൺ കാട്ടുകോഴി എന്നും അറിയപ്പെട്ടിരുന്നു. സിംഹള ഭാഷയിൽ ഇവയെ വാലി കുകുല (වළි කුකුළා) എന്ന് വിളിക്കുന്നു[1]. ശ്രീലങ്കൻ കാട്ടുകോഴിക്ക് ഏറ്റവും അടുത്ത ബന്ധമുള്ളത് പച്ച കാട്ടുകോഴിയോടാണ്.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-04-01. Retrieved 2011-05-15.
- ↑ A genetic variation map for chicken with 2.8 million single-nucleotide polymorphisms. International Chicken Polymorphism Map Consortium (GK Wong et. al.) 2004. Nature 432, 717-722| doi:10.1038/nature03156.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ARKive - images and movies of the Sri Lanka junglefowl (Gallus lafayetii) Archived 2006-07-21 at the Wayback Machine.