Jump to content

സുബ്രതോ ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Subroto Das എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. സുബ്രതോ ദാസ്
ദേശീയതഇന്ത്യൻ
തൊഴിൽസാമൂഹ്യപ്രവർത്തകൻ

ദേശീയപാതകളിൽ അപകടത്തിൽപെടുന്നവരെ സഹായിക്കുന്ന ലൈഫ്‌ലൈൻ ഫൗണ്ടേഷന്റെ സ്‌ഥാപകനാണ് ഡോ. സുബ്രതോ ദാസ്. 2017 ൽ പത്മശ്രീ ലഭിച്ചു.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ[2]

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/news/india/padma-awards-1.1682930
  2. http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf
"https://ml.wikipedia.org/w/index.php?title=സുബ്രതോ_ദാസ്&oldid=3612655" എന്ന താളിൽനിന്ന് ശേഖരിച്ചത്