Jump to content

ശുചീന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Suchindram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുചീന്ദ്രം
city
ശുചീന്ദ്രം ക്ഷേത്രം
ശുചീന്ദ്രം ക്ഷേത്രം
Country India
StateTamil Nadu
DistrictKanniyakumari
ഉയരം
19 മീ(62 അടി)
ജനസംഖ്യ
 (2001)
 • ആകെ11,953
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
629704
Telephone code04652
വെബ്സൈറ്റ്www.suchindram.com

തമിഴ് നാട്ടിൽ കന്യാകുമാരി ജില്ലയിലെ ഒരു പട്ടണവും തീർത്ഥാടനസ്ഥലവുമാണു് ശുചീന്ദ്രം. ഈ പട്ടണത്തിലാണു് പ്രസിദ്ധാമായ സ്ഥാണുമലയൻ ക്ഷേത്രം സ്ഥിതിചെയ്യുന്നതു്.

ഭൂമിശാസ്ത്രം[തിരുത്തുക]

ശുചീന്ദ്രം കന്യാകുമാരിയിൽനിന്നും 11 കിലോമീറ്റർ ദൂരത്തും, നാഗർകോവിലിൽനിന്നും 7 കിലോമീറ്റർ ദൂരത്തും, തിരുനെൽവേലിയിൽനിന്നും 70 കിലോമീറ്റർ ദൂരത്തും, തിരുവനന്തപുരത്തുനിന്നു് 85 കിലോമീറ്റർ ദൂരത്തും സ്ഥിതി ചെയ്യുന്നു. രാജവാഴ്ചകാലത്ത് ശുചീന്ദ്രവും കന്യാകുമാരിയും പ്രധാന കോട്ടകളായിരുന്നു. തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ ഡച്ചുകാരുമായി ഏർപ്പെട്ട നാവികയുദ്ധം അടുത്തുള്ള കുളച്ചലിൽവച്ചാണു് സംഭവിച്ചതു്.

"https://ml.wikipedia.org/w/index.php?title=ശുചീന്ദ്രം&oldid=3546218" എന്ന താളിൽനിന്ന് ശേഖരിച്ചത്