സുനയന ഹസാരിലാൽ
Appearance
(Sunayana Hazarilal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുനയന ഹസാരിലാൽ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കഥക് നർത്തകി |
അറിയപ്പെടുന്നത് | കഥക് |
2011ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച കഥക് നർത്തകിയാണ് "സുനയന ഹസാരിലാൽ”.[1]
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മശ്രീ
- കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
അവലംബം[തിരുത്തുക]
- ↑ "Kathak.org". Kathak.org. 2014. Archived from the original on 2014-11-29. Retrieved November 18, 2014.
പുറം കണ്ണികൾ[തിരുത്തുക]
- "Interview". Narthaki.com. April 13, 2012. Retrieved November 18, 2014.
- "Performance elaborating Prastaar". Video. YouTube. 3 July 2011. Retrieved November 18, 2014.
- "Performance explaining Abhinaya". Video. YouTube. 3 July 2011. Retrieved November 18, 2014.