സുനീതി സോളമൺ
ദൃശ്യരൂപം
(Suniti Solomon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുനീതി സോളമൺ | |
---|---|
ജനനം | 1938 or 1939 |
മരണം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഭിഷഗ്വരയും മൈക്രോബയോളജിസ്റ്റും |
ജീവിതപങ്കാളി | വിക്ടർ സോളമൺ |
കുട്ടികൾ | സുനിൽ സോളമൺ |
1985ൽ ഇന്ത്യയിൽ ആദ്യമായി എയ്‌ഡ്‌സ് രോഗം നിർണയിച്ച ഭിഷഗ്വരയും മൈക്രോബയോളജിസ്റ്റുമായിരുന്നു ഡോ. സുനിതി സോളമൻ. 2017 ൽ പത്മശ്രീ നൽകി ആദരിച്ചു.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ[2]
അവലംബം
[തിരുത്തുക]- ↑ Sania Farooqui (29 July 2015). "Dr. Suniti Solomon, Pioneering Indian HIV/AIDS Researcher, Dies at 76". Time (magazine).
- ↑ http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf