സ്വാതിതിരുനാൾ സംഗീത അക്കാദമി
Appearance
(Swathi Thirunal College of Music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജ് | |
Front view of the college | |
മുൻ പേരു(കൾ) | The Music Academy |
---|---|
തരം | Public |
സ്ഥാപിതം | 1939: The Music Academy 1962: Sree Swathi Thirunal College of Music |
ബന്ധപ്പെടൽ | Kerala University |
പ്രധാനാദ്ധ്യാപക(ൻ) | Prof.Alappuzha Sreekumar (2015-present) |
അദ്ധ്യാപകർ | 21[1] |
സ്ഥലം | Thiruvananthapuram, Kerala, India 8°29′23″N 76°57′23″E / 8.48972°N 76.95639°E |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | Kerala University[2] |
വെബ്സൈറ്റ് | sstmusiccollege swathithirunal.in |
![](http://upload.wikimedia.org/wikipedia/commons/thumb/a/a1/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4_%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF_1z_.jpg/220px-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4_%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF_1z_.jpg)
കേരളത്തിലെ ആദ്യ സംഗീത കോളേജാണ് സ്വാതിതിരുനാൾ സംഗീത അക്കാദമി. 1938ൽ തിരുവനന്തപുരത്താണ് ഇത് സ്ഥാപിക്കപ്പെട്ടത്. ദ മ്യൂസിക് അക്കാദമി എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ കോളേജിന് 1962-ലാണ് സ്വാതിതിരുനാൾ സംഗീത അക്കാദമി എന്ന പുതിയ പേർ നൽകപ്പെട്ടത്.[3], മുത്തയ്യാ ഭാഗവതർ കോളേജിന്റെ ആദ്യ പ്രിൻസിപ്പലും രണ്ടാമത്തെ പ്രിൻസിപ്പാൾ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും ആയിരുന്നു.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-07. Retrieved 2012-11-05.
- ↑ http://www.keralauniversity.ac.in/affiliatedcolleges/affiliate_college/160.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-24. Retrieved 2012-11-05.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Swathi Thirunal College of Music എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.